ഓൺലൈൻ വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കാഞ്ഞിരമറ്റം സ്കൂൾ വിദ്യാർത്ഥിനിയ്ക്ക്

ഓൺലൈൻ വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കാഞ്ഞിരമറ്റം സ്കൂൾ വിദ്യാർത്ഥിനിയ്ക്ക്
Dec 3, 2021 09:15 PM | By Piravom Editor

ആമ്പല്ലൂർ .... ഓൺലൈൻ വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കാഞ്ഞിരമറ്റം സ്കൂളിന്.

സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടത്തിയ വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ എറണാകുളം ജില്ലാതല മത്സരത്തിൽ ജില്ലയിൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചൽ ഏലിയാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നായി പങ്കെടുത്ത മത്സരാർത്ഥികളിൽ നിന്നാണ് എയ്ഞ്ചൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അനുവദിച്ച 5 മിനിറ്റ് സമയത്തിനുള്ളിൽ രണ്ട് നോട്ടുബുക്കുകൾ ബൈൻഡ് ചെയ്താണ് ഈ വിജയം കരസ്ഥമാക്കിയത്..

Kanjiramattom schoolgirl wins first place at district level in online work experience competition

Next TV

Related Stories
#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

May 18, 2024 07:30 PM

#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

പല തവണ കുത്തി മരണം ഉറപ്പാക്കി ഒന്നും സംഭവിക്കാത്ത മട്ടിലാണ് അലൻ തിരിച്ചുപോകുന്നത്. ബിനോയി നിലത്തു വീണ ശേഷവും പലതവണ അലൻ കത്തികൊണ്ട്...

Read More >>
#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 07:15 PM

#jishamurder|പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി...

Read More >>
#bodyfound | ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്തി

May 18, 2024 01:11 PM

#bodyfound | ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്തി

കൂട്ടുകാരുമൊത്ത് പുഴയില്‍ കളിച്ചിരുന്ന ആര്യന്‍...

Read More >>
#feverdeath | പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

May 18, 2024 01:05 PM

#feverdeath | പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി....

Read More >>
#bridge| ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്

May 18, 2024 10:28 AM

#bridge| ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്

മറ്റു പാലങ്ങൾ അഞ്ചുമീറ്റർ വെർട്ടിക്കൽ ക്ലിയറൻസിൽ നിർമിക്കണമെന്ന നിർദേശം ദേശീയപാത അതോറിറ്റി...

Read More >>
#kochi | ഇനിയും ഉയരാം, ആകാശമൊരുക്കി

May 18, 2024 10:22 AM

#kochi | ഇനിയും ഉയരാം, ആകാശമൊരുക്കി

എല്ലാമാസവും ഒരുദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ്‌ നിർദേശം. ജില്ലയിൽ മറ്റിടങ്ങളിൽ സിഡിഎസ്‌ തലത്തിൽ പരിപാടികൾ നടന്നു....

Read More >>
Top Stories










News Roundup